മോ​നേ നി​ന്‍റെ അ​സു​ഖം എ​ന്താ​ണ്..! മോ​ശം ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് സു​ബി കൊ​ടു​ത്ത പ​ണി
Thursday, April 29, 2021 4:35 PM IST
മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​യ പേ​രാ​ണ് സു​ബി സു​രേ​ഷ്. ടെ​ലി​വി​ഷ​ന്‍ കോ​മ​ഡി ഷോ​ക​ളി​ലൂ​ടെ​യും കോ​മ​ഡി സ്‌​കി​റ്റു​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക​ൾ​ക്കു പ​രി​ചി​ത​യാ​ണ് സു​ബി. ഒ​രു​കാ​ല​ത്ത് സ്ത്രീ​ക​ള്‍ അ​ധി​കം ക​ട​ന്നു ചെ​ല്ലാ​ത്ത ഈ ​മേ​ഖ​ല​യി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യ വ്യ​ക്തി​യാ​ണ് സു​ബി.

അ​വ​താ​ര​ക​യാ​യും സു​ബി കൈ​യ​ടി നേ​ടി​യി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സു​ബി സ​ജീ​വ​മാ​യി. സു​ബി ത​ന്‍റെ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. മ​റ്റു പ​ല​രെ​യും പോ​ലെ ചി​ല​പ്പോ​ഴെ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നു സു​ബി​ക്കും മോ​ശം അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലു​ള്ളൊ​രു അ​നു​ഭ​വ​ത്തെ കു​റി​ച്ച് മ​ന​സ് തു​റ​ന്നി​രി​ക്കു​ക​യാ​ണ് സു​ബി.

ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ മോ​ശം ക​മ​ന്‍റ് ചെ​യ്ത​യാ​ള്‍​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ചി​രി​ക്കു​ക​യാ​ണ് സു​ബി. വീ​ട്ടി​ല്‍ എ​ല്ലാ​വ​രോ​ടും ഈ ​ഭാ​ഷ​യി​ലാ​ണോ​ടാ നീ ​സം​സാ​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ചൊ​റി​ച്ചി​ല്‍ വ​ന്നാ​ല്‍ സ്വ​ന്തം അ​ച്ഛ​നോ​ട് ഈ ​വാ​ക്കൊ​ന്ന് പ​റ​ഞ്ഞു നോ​ക്കൂ. അ​പ്പോ​ള്‍ നീ ​അ​റി​യും അ​തി​ന്‍റെ അ​ര്‍​ഥം. കേ​ട്ടോ ഡാ ​മോ​നെ... എ​ന്നാ​യി​രു​ന്നു സു​ബി​യു​ടെ മ​റു​പ​ടി. പ​ക്ഷേ മ​റു​പ​ടി വ​ന്ന​പ്പോ​ഴേ​ക്കും താ​നെ​ഴു​തി​യ അ​സ​ഭ്യ​വാ​ക്ക് അ​യാ​ള്‍ "മൈ​ക്ക്'​എ​ന്ന് തി​രു​ത്തി എ​ഴു​തു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ സ്‌​ക്രീ​ന്‍ ഷോ​ട്ടു​മാ​യെ​ത്തി സു​ബി പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഈ ​റി​ച്ചു എ​ന്ന​യാ​ള്‍ എ​ന്‍റെ പോ​സ്റ്റു​ക​ള്‍​ക്കു താ​ഴെ അ​സ​ഭ്യ​മാ​യ ക​മ​ന്‍റി​ടു​ന്നു. ചോ​ദ്യം ചെ​യ്യു​മ്പോ​ള്‍ അ​ത് എ​ഡി​റ്റ് ചെ​യ്ത് "മൈ​ക്ക്' എ​ന്നാ​ക്കു​ന്നു. കൂ​ടാ​തെ വാ​ട്സാ​പ്പി​ലേ​ക്ക് എ​ന്നെ ക്ഷ​ണി​ക്കു​ന്നു​മു​ണ്ട്. ഈ ​റി​ച്ചു മോ​ന്‍റെ അ​സു​ഖം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. ഈ ​അ​സു​ഖ വി​വ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​കാ​രെ അ​റി​യി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നു​മാ​യി​രു​ന്നു സു​ബി​യു​ടെ പോ​സ്റ്റ്.

മോ​ശം ക​മ​ന്‍റ് ചെ​യ്ത വ്യ​ക്തി​യു​ടെ പ്രൊ​ഫൈ​ലി​ന്‍റെ​യും ക​മ​ന്‍റി​ന്‍റെ​യും വാ​ട്സ്ആ​പ്പി​ന്‍റെ​യു​മെ​ല്ലാം സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ളും സു​ബി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് സു​ബി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.