അങ്ങനെ ആ ആഗ്രഹം സാധിച്ചെന്ന് സണ്ണി ലിയോണി
Wednesday, February 6, 2019 4:31 PM IST
ബോ​ളി​വു​ഡ് സു​ന്ദ​രി സ​ണ്ണി ലി​യോ​ണി​ക്ക് മ​ല​യാ​ള​ത്തോ​ട് ഒ​രു പ്ര​ത്യേ​ക സ്നേ​ഹ​മാ​ണ്. മു​ന്പ് കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ കാ​ണാ​ൻ ജ​ന​സ​ഹ​സ്ര​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി​യ​താ​ണ് ഇ​തി​നു കാ​ര​ണം. അ​ന്ന് ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ത​ന്നോ​ടു​ള്ള മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​ത്തെ സ​ണ്ണി പ്ര​ശം​സി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ രം​ഗീ​ല എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സ​ണ്ണി. അ​തൊ​ടൊ​പ്പം വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര​രാ​ജ എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ഗാ​ന​രം​ഗ​ത്ത് മ​മ്മൂ​ട്ടി​ക്കൊ​പ്പം സ​ണ്ണി ലി​യോ​ൺ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. മ​ധു​ര​രാ​ജ​യി​ലെ മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള സ​ണ്ണി ലി​യോ​ണി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് ത​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്ന് സ​ണ്ണി ലി​യോ​ൺ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​മ്മൂ​ട്ടി​യെ പ​രി​ച​യ​പ്പെ​ട​ണ​മെ​ന്നും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തായും സ​ണ്ണി പ​റ​യു​ന്നു. മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ഗാ​നം സൂ​പ്പ​ർ​ഹി​റ്റാ​കു​മെ​ന്നും സ​ണ്ണി പ​റ​ഞ്ഞു. വ​രി​ക​ൾ മ​ന​സി​ലാ​യാ​ലും ഇ​ല്ലെ​ങ്കി​ലും എ​ല്ലാ​വ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന ഗാ​ന​മാ​ണ​തെ​ന്നാ​ണ് സ​ണ്ണി​യു​ടെ അ​ഭി​പ്രാ​യം. മ​ല​യാ​ളം ഗാ​ന​രം​ഗ​ത്ത് ലി​പ്സി​ങ്ക് പ്ര​ശ്ന​മാ​യി​ല്ലെ​ന്നാ​ണ് സ​ണ്ണി ലി​യോ​ണി പ​റ​യു​ന്ന​ത്. പാ​ട്ടി​ന്‍റെ വ​രി​ക​ൾ നേ​ര​ത്തെ ത​ന്നെ മ​ന​ഃപാ​ഠ​മാ​ക്കി​യി​രു​ന്ന​ത്രേ.

പു​ലി​മു​രു​ക​ന് ശേ​ഷം വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മ​ധു​ര​രാ​ജ. ചി​ത്രം വി​ഷു​വി​ന് റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.