സ​ണ്ണി വെ​യ്ൻ വി​വാ​ഹി​ത​നാ​യി
Wednesday, April 10, 2019 9:50 AM IST
സ​ണ്ണി വെ​യ്ൻ വി​വാ​ഹി​ത​നാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ര​ഞ്ജി​നി​യാ​ണ് വ​ധു. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ ആ​റി​ന് ഗു​രു​വാ​യൂ​രി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി സ​ണ്ണി വെ​യ്നാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത അ​റി​യി​ച്ച​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഏ​പ്രി​ൽ 11ന് ​കൊ​ച്ചി​യി​ൽ വ​ച്ച് സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി വി​വാ​ഹ​സ​ൽ​ക്കാ​രം ഒ​രു​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.