വീ​ണ്ടും നാ​യ​ക​നാ​കാ​ൻ സു​രാ​ജ്
Saturday, April 13, 2019 10:21 AM IST
കു​ട്ട​ൻ​പി​ള്ള​യു​ടെ ശി​വ​രാ​ത്രി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് വീ​ണ്ടും നാ​യ​ക​വേ​ഷ​മ​ണി​യു​ന്നു. ന​വാ​ഗ​ത​നാ​യ സൂ​ര​ജ് സു​കു​മാ​ര​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഹാ​സ്യ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ലാ​ണ് സു​രാ​ജ് നാ​യ​ക​നാ​കു​ന്ന​ത്.

ശ്രീ​പ​ത്മ​നാ​ഭ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​കെ ഷി​ജു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. വി​ഷു​ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.