സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ ത​മി​ഴ​ക​ത്തേ​ക്ക്
Tuesday, April 10, 2018 11:06 AM IST
ത​മി​ഴകത്തും ജയിൽ ചാടാൻ ഒരുങ്ങുകയാണ് സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ. മ​ല​യാ​ള​ത്തി​ൽ ക​ള​ക്ഷ​ൻ നേ​ടി മു​ന്നേ​റിക്കൊ​ണ്ടി​രി​ക്കു​ന്നതിനിടെയാ ണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത പുറത്തുവ ന്നിരിക്കുന്നത്. ജീ​വ​യാ​ണ് ത​മി​ഴി​ൽ നാ​യ​ക​നാ​യി എ​ത്തു​ക.

ആ​ന്‍റ​ണി വ​ർ​ഗീ​സ് ആ​ണ് മ​ല​യാ​ള​ത്തി​ൽ നാ​യ​ക വേ​ഷം കൈ​കാ​ര്യം ചെ​യ്ത​ത്. അശ്വതിയാണു നായിക. ടി​നു പാ​പ്പ​ച്ച​ൻ ത​ന്നെ​യാ​ണ് ത​മി​ഴി​ൽ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​മി​ഴ് റീ​മേ​ക്കി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രെ​ന്നു​ള്ള വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.