കോ​മ​ഡി ന​ന്പ​റു​ക​ളു​മാ​യി ദി​ലീ​പ് വീ​ണ്ടും; പ​വി കെ​യ​ർ ടേ​ക്ക​ർ ട്രെ​യി​ല​ർ
Friday, April 19, 2024 10:28 AM IST
വി​നീ​ത് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ദി​ലീ​പ് ചി​ത്രം പ​വി കെ​യ​ർ ടേ​ക്ക​ർ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ഏ​പ്രി​ൽ 26ന് ​റി​ലീ​സ് ചെ​യ്യും. തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ആ​ദ്യ​മാ​യി വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് പ​വി കെ​യ​ർ ടേ​ക്ക​ർ.

ജൂ​ഹി ജ​യ​കു​മാ​ർ, ശ്രേ​യ രു​ഗ്മി​ണി, റോ​സ്മി​ൻ, സ്വാ​തി, ദി​ലി​ന രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഞ്ച് നാ​യി​ക​മാ​ർ.

ജോ​ണി ആ​ന്‍റ​ണി, രാ​ധി​ക ശ​ര​ത്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സ​ഫ​ടി​കം ജോ​ർ​ജ്, അ​ഭി​ഷേ​ക് ജോ​സ​ഫ്, മാ​സ്റ്റ​ർ ശ്രീ​പ​ത്, ഷൈ​ജു അ​ടി​മാ​ലി, ദീ​പു പ​ണി​ക്ക​ർ, ഷാ​ഹി ക​ബീ​ർ, ജി​നു ബെ​ൻ തു​ട​ങ്ങി​യ ഒ​രു വ​ൻ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.



ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ദി​ലീ​പ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ രാ​ജേ​ഷ് രാ​ഘ​വ​ന്‍റേ​താ​ണ്. ഛായാ​ഗ്ര​ഹ​ക​ൻ സ​നു താ​ഹി​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​നൂ​പ് പ​ത്മ​നാ​ഭ​ൻ, കെ.​പി. വ്യാ​സ​ൻ,

എ​ഡി​റ്റ​ർ ദീ​പു ജോ​സ​ഫ്, സം​ഗീ​തം മി​ഥു​ൻ മു​കു​ന്ദ​ൻ, ഗാ​ന​ര​ച​ന ഷി​ബു ച​ക്ര​വ​ർ​ത്തി, വി​നാ​യ​ക് ശ​ശി​കു​മാ​ർ, പ്രൊ​ജ​ക്റ്റ്‌ ഹെ​ഡ് റോ​ഷ​ൻ ചി​റ്റൂ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ നി​മേ​ഷ് എം. ​താ​നൂ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ര​ഞ്ജി​ത് ക​രു​ണാ​ക​ര​ൻ.

ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ രാ​കേ​ഷ് കെ. ​രാ​ജ​ൻ, കോ​സ്റ്റ്യൂം സ​ഖി എ​ൽ​സ, മേ​ക്ക​പ്പ് റോ​ണെ​ക്സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ ശ്രീ​ജി​ത്ത്‌ ശ്രീ​നി​വാ​സ​ൻ, പി​ആ​ർ​ഓ എ.​എ​സ്. ദി​നേ​ശ്, സ്റ്റി​ൽ​സ് രാം​ദാ​സ് മാ​ത്തൂ​ർ, ഡി​സൈ​ൻ​സ് -യെ​ല്ലോ ടൂ​ത്ത്‌, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സു​ജി​ത് ഗോ​വി​ന്ദ​ൻ, ക​ണ്ട​ന്‍റ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഡി​സൈ​ൻ പ​പ്പെ​റ്റ് മീ​ഡി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.