ടോ​വി​നോ​യു​ടെ വി​ല്ല​നെ തേടി ലുക്ക് ഔട്ട് നോട്ടീസ്
Sunday, December 16, 2018 12:41 PM IST
തീ ​പാ​റു​ന്ന നോ​ട്ടം, ദൃ​ഢ​മാ​യ ശ​രീ​രം, ആ​കാ​ശം മു​ട്ടു​ന്ന ഉ​യ​രം, ആ​രെ​യും കൂ​സാ​ത്ത പ്ര​കൃ​തം എ​ന്നീ സ​വി​ശേ​ഷ​ത​ക​ളു​ള്ള​യാ​ളാ​ണോ നി​ങ്ങ​ൾ. എ​ങ്കി​ൽ നി​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത് സ​വി​ശേ​ഷ​മാ​യൊ​രു ക​ഥാ​പാ​ത്ര​മാ​ണ്.

ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലേ​ക്കാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഇ​ത്രെ​യും ക​ഴി​വു​ക​ളു​ള്ള​യാൾക്കു വേണ്ടി അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന​ത്. സിനിമയെ കുറിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.