ഇ​ല്ല...ഞ​ങ്ങ​ൾ ആ ​വി​ഷ​യ​ത്തി​ൽ ത​ല്ലു​കൂ​ടാ​റി​ല്ല: ടോവിനോ
Tuesday, January 8, 2019 11:46 AM IST
ചും​ബ​ന​ രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​ന്ന​തി​ൽ ഭാ​ര്യ​യു​മാ​യി ത​ല്ലു​കൂ​ടാ​റി​ല്ലെ​ന്ന് ടോ​വി​നോ. സി​നി​മ​യി​ലെ ചും​ബ​ന​രം​ഗ​ങ്ങ​ൾ ക​ണ്ട് ഭാ​ര്യ​യ്ക്ക് എ​തി​ർ​പ്പി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് ടോ​വി​നോ​യു​ടെ മ​റു​പ​ടി​യി​ങ്ങ​നെ​-

"പ​ല കാ​ര്യ​ങ്ങ​ളി​ലും ഞ​ങ്ങ​ൾ പ​ര​സ്പ​രം ത​ല്ലു കൂ​ടാ​റു​ണ്ട്. എ​ന്നാ​ൽ ചും​ബ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​തു​വ​രെ അ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടി​ല്ല.​പി​ന്നെ ഞാ​ൻ ചെ​യ്യു​ന്ന സി​നി​മ​യി​ലെ നി​ല​പാ​ടു​ക​ളും രാ​ഷ്ട്രീ​യ​വു​മെ​ല്ലാം എ​ന്‍റേതല്ല, അ​ത് ആ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്രം സം​സാ​രി​ക്കു​ന്ന​താ​ണ്. അ​തു​മാ​യി എ​ന്നെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല'.

"ചി​ല ചും​ബ​ന​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് ആ ​ക​ഥാ​പാ​ത്ര​ത്തി​ന് അ​ത്ര​മേ​ൽ ആ​വ​ശ്യ​മാ​യ​ത് കൊ​ണ്ടാ​ണ്. എ​നി​ക്ക് അ​മ്മ​യു​ണ്ട്, സ​ഹോ​ദ​രി​യു​ണ്ട്, ഭാ​ര്യ​യു​ണ്ട്, മ​ക​ളു​ണ്ട്. അ​തി​ന് യോ​ജി​ച്ച ത​ര​ത്തി​ൽ മാ​ത്ര​മാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്.

ചും​ബ​ന​രം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള സീ​നു​ക​ളി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​തി​ൽ വി​ഷ​മം തോ​ന്ന​രു​തെ​ന്നും അ​ച്ഛ​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ, അ​ത് നി​ന്‍റെ പെ​ണ്ണി​നോ​ട് പ​റ​യൂ എ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍റെ മ​റു​പ​ടി​യെ​ന്നും ടോ​വി​നോ പ​റ​യു​ന്നു'.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.