തീ​വ​ണ്ടി തെ​ലു​ങ്കി​ലേ​ക്ക്
Thursday, May 9, 2019 2:47 PM IST
ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ടി.​പി. ഫെ​ലി​നി സം​വി​ധാ​നം ചെ​യ്ത തീ​വ​ണ്ടി തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. പൊ​ഗ​ബ​ണ്ടി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ സൂ​ര്യ തേ​ജ​യാ​ണ് നാ​യ​ക​ൻ. എ​ന്നാ​ൽ സി​നി​മ​യു​ടെ മ​ല​യാ​ള പ​തി​പ്പി​ൽ സം​യു​ക്ത മേ​നോ​ൻ അ​വ​ത​രി​പ്പി​ച്ച നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ തെ​ലു​ങ്കി​ൽ ആ​ര് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

സി​നി​മ​യ്ക്കു വേ​ണ്ടി ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച വി​നി വി​ശ്വ​ലാ​ൽ ആ​ണ് ഇ​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി അ​റി​യി​ച്ച​ത്. സൂ​ധീ​ഷ്, സു​ര​ഭി ല​ക്ഷ്മി, സൈ​ജു കു​റു​പ്പ്, രാ​ജേ​ഷ് ശ​ർ​മ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഷ​മ്മി തി​ല​ക​ൻ, നീ​ന കു​റു​പ്പ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.