ആ​സി​ഫ് അ​ലി​യു​ടെ അ​ണ്ട​ർ​വേ​ൾ​ഡ്; പൂ​ജ ന​ട​ത്തി
Saturday, February 23, 2019 10:38 AM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന അ​ണ്ട​ർ​വേ​ൾ​ഡി​ന്‍റെ പൂ​ജ ന​ട​ന്നു. അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സം​യു​ക്താ മേ​നോ​നാ​ണ് നാ​യി​ക.

ഫ​ർ​ഹാ​ൻ ഫാ​സി​ൽ, ജീ​ൻ പോ​ൾ ലാ​ൽ, കേ​ത​കി നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ഡി14 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.