ദിലീപിന്‍റെ നായികയാകാൻ ഉർവശി
Wednesday, March 14, 2018 10:34 AM IST
ദീ​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ഉ​ർ​വ​ശി എ​ത്തു​ന്നു. കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് നാ​യി​ക​യാ​യി ഉ​ർ​വ​ശി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തെക്കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. നാ​ദി​ർ​ഷ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ദി​ലീ​പ് ചി​ത്ര​ത്തി​ൽ ഷ​ഷ്ഠി പൂ​ർ​ത്തി ക​ഴി​ഞ്ഞ കേ​ശു​വാ​യാ​ണ് എ​ത്തു​ന്ന​ത്. ഉ​ർ​വ​ശി നാ​യി​ക​യാ​യി എ​ത്തു​മെ​ന്നു​ള്ള പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.