വി.​കെ. പ്ര​കാ​ശി​ന്‍റെ മ​ക​ൾ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക്
Wednesday, September 19, 2018 4:20 PM IST
സം​വി​ധാ​യ​ക​ൻ വി.​കെ. പ്ര​കാ​ശി​ന്‍റെ മ​ക​ൾ കാ​വ്യ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഉ​ണ്ണി. ആ​റി​ന്‍റെ ര​ച​ന​യി​ലൊ​രു​ങ്ങി​യ "വാങ്ക്' എന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ തയാറാകുന്നത്.

ഷ​ബ്ന മൊ​ഹ​മ്മ​ദാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ട്രെൻഡ്സിന്‍റെ ബാനറിൽ മൃദുൽ എസ്. നായരാണ് വാങ്ക് നിർമിക്കുന്നത്. പ്രീ ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ന​ട​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം 2019 ആ​ദ്യം ആ​രം​ഭി​ക്കും. സി​നി​മ​യെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.