അ​നി​യ​പ്പ​നും ജാ​ഫ​ർ ഇ​ടു​ക്കി​യും പു​തു​മു​ഖ​ങ്ങ​ളും; വെ​ള്ള​ക്കാ​ര​ന്‍റെ കാ​മു​കി വ​രു​ന്നു
Wednesday, May 5, 2021 6:27 PM IST
പു​തു​മു​ഖ​ങ്ങ​ളാ​യ ര​ണ്‍​ദേ​വ്, അ​ഭി​രാ​മി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​നി​സ് ബി. ​എ​സ് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ള്ള​ക്കാ​ര​ന്‍റെ കാ​മു​കി എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു.

അ​നി​യ​പ്പ​ന്‍,ജാ​ഫ​ര്‍ ഇ​ടു​ക്കി,അ​നീ​ഷ്, വി​ജ​യ​ന്‍ കാ​ര​ന്തൂ​ര്‍, രാ​ജ​ന്‍ ഇ​ടു​ക്കി, ഹ​സീ​ബ്, അ​ശ്വ​ന്ത്, ശൈ​ഷ​ജു ടി ​വേ​ല്‍, അ​നു ജോ​സ​ഫ്, സു​ധ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍.

ആ​ചാ​ര്യ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജോ​ഷ്വാ റൊ​ണാ​ള്‍​ഡ് നി​ര്‍​വ​ഹി​ക്കു​ന്നു. അ​നീ​ഷ് ടിം ​നെ​ട്ടൂ​ര്‍ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് വി ​കെ സു​നേ​ഷ് സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.