വെ​യി​ൽ മ​ര​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക്
Wednesday, June 12, 2019 10:33 AM IST
ഡോ.​ ബി​ജു​വി​ന്‍റെ പു​തി​യ ചി​ത്രം "വെ​യി​ൽ​മ​ര​ങ്ങ​ൾ" ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് ഷാ​ങ്ഹാ​യി അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക്. സോ​മ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബേ​ബി മാ​ത്യു സോ​മ​തീ​ര​മാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. പ്ര​ധാ​ന മ​ത്സ​ര വി​ഭാ​ഗ​മാ​യ 'ഗോ​ൾ​ഡ​ൻ ഗോ​ബ്‌​ല​റ്റ് ' പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യാ​ണ് ചി​ത്രം മ​ത്സ​രി​ക്കു​ന്ന​ത്. ഗോ​ൾ​ഡ​ൻ ഗോ​ബ്‌​ല​റ്റ് പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യി ഈ ​വ​ർ​ഷം മ​ത്സ​രി​ക്കു​ന്ന ഒ​രേ ഒ​രു ഇ​ന്ത്യ​ൻ സി​നി​മ​യും വെ​യി​ൽ​മ​ര​ങ്ങ​ൾ ആ​ണ്.

അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളു​ടെ ആ​ധി​കാ​രി​ക​ത നി​ർ​ണ​യി​ക്കു​ന്ന "ഫി​യാ​പ്ഫി'​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ലോ​ക​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ആ​ദ്യ പ​തി​ന​ഞ്ചു ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ ഒ​ന്നാ​ണ് ഷാ​ങ്‌​ഹാ​യ്‌​ലേ​ത്. ഇ​ന്ദ്ര​ൻ​സാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ന​ട​ൻ.

ജൂ​ൺ 15 മു​ത​ൽ 24 വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ എം.​ജെ. രാ​ധാ​കൃ​ഷ്ണ​നാ​ണ്. സ​രി​ത കു​ക്കു, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, പ്ര​കാ​ശ് ബാ​രെ, മാ​സ്റ്റ​ർ ഗോ​വ​ർ​ധ​ൻ,അ​ശോ​ക് കു​മാ​ർ, ന​രി​യാ​പു​രം വേ​ണു, മെ​ൽ​വി​ൻ വി​ല്യം​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.