മീ​ര ജാ​സ്മി​ന്‍റെ തെ​ലു​ങ്ക് ചി​ത്രം "വി​മാ​നം'; ട്രെ​യി​ല​ർ
Friday, June 2, 2023 11:03 AM IST
ശി​വ പ്ര​സാ​ദ് യ​ന​ല സം​വി​ധാ​നം ചെ​യ്യു​ന്ന തെ​ലു​ങ്ക് ചി​ത്രം വി​മാ​നം ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. സ​മു​ദ്ര​ക്ക​നി​യും മാ​സ്റ്റ​ർ ധ്രു​വ​നു​മാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്. അ​ന​സൂ​യ ഭ​ര​ദ്വാ​ജ്, മീ​ര ജാ​സ്മി​ൻ, രാ​ഹു​ൽ രാ​മ​കൃ​ഷ്ണ, മൊ​ട്ട​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.



സം​ഗീ​തം ച​ര​ൺ അ​ർ​ജു​ൻ. ത​മി​ഴി​ലും ഒ​രേ​സ​മ​യം റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം സീ ​സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്നു. വി​വേ​ക് ക​ലേ​പു​വാ​ണ് ഛായാ​ഗ്ര​ഹ​ണം. ചി​ത്രം ജൂ​ൺ ഒ​ൻ​പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.