വി​നാ​യ​ക​ൻ നാ​യ​ക​നാ​കു​ന്ന "തൊ​ട്ട​പ്പ​ൻ'
Tuesday, December 18, 2018 10:28 AM IST
പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ഫ്രാ​ൻ​സി​സ് നൊ​റോ​ണ​യു​ടെ "തൊ​ട്ട​പ്പ​ൻ' എ​ന്ന ക​ഥ സി​നി​മ​യാ​കു​ന്നു. കി​സ്മ​ത് സം​വി​ധാ​നം ചെ​യ്ത ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി​യാ​ണ് ഈ ​സി​നി​മ​യും ഒ​രു​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

പി.​എ​സ്. റ​ഫീ​ക്കാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. റോ​ഷ​ൻ മാ​ത്യു, മ​നോ​ജ് കെ. ​ജ​യ​ൻ, കൊ​ച്ചു​പ്രേ​മ​ൻ, പോ​ളി വി​ൽ​സ​ണ്‍ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദേ​വ​ദാ​സ് ക​ട​ൻ​ചേ​രി, ഷൈ​ല​ജ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.