ഈ ​ചി​ത്ര​ത്തോ​ടെ സി​ജു താ​ര​സിം​ഹാ​സ​ന​ത്തി​ലെ​ത്തും: വി​ന​യ​ൻ
Friday, June 4, 2021 4:35 PM IST
യു​വ​ന​ട​ൻ സി​ജു വി​ൽ​സ​ണെ നാ​യ​ക​നാ​ക്കി വി​ന​യ​ൻ ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണ് പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട്. ചി​ത്ര​ത്തി​ന്‍റേ​താ​യി വ​രു​ന്ന പു​തി​യ വാ​ർ​ത്ത​ക​ളെ​ല്ലാം ആ​കാം​ക്ഷ​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഇ​തി​നി​ടെ നാ​യ​ക​ന്‍ സി​ജു വി​ല്‍​സ​ണ്‍ ഈ ​ചി​ത്ര​ത്തോ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ താ​ര​സിം​ഹാ​സ​ന​ത്തി​ല്‍ എ​ത്തു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​ണ് വി​ന​യ​ൻ. അ​തു​പോ​ലെ ത​ന്നെ ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക ക​യാ​ദു​വും ഒ​ര​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന താ​ര​മാ​യി മാ​റു​മെ​ന്നും വി​ന​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്നു മ​ല​യാ​ള​ത്തി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലു​തും ചെ​ല​വേ​റി​യ​തു​മാ​യ ഈ ​സി​നി​മ​യി​ൽ ഏ​വ​രു​ടെ​യും മ​ന​സി​നെ മ​ഥി​ക്കു​ന്ന ച​രി​ത്ര ക​ഥാ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളും രം​ഗ​ങ്ങ​ളും ആ​ക​ര്‍​ഷ​ക​മാ​യി ഒ​രു​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.