ഐശ്വര്യാ രാജേഷ് തെലുങ്കിലേക്ക്
Friday, October 12, 2018 9:46 AM IST
ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ, സ​ഖാ​വ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആയിരക്കണക്കിന് ആരാധകരെ സ്വന്താക്കിയ ഐശ്വര്യാ രാജേഷ് തെലുങ്കിലേക്ക്. ക്രാ​ന്തി മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഐ​ശ്വ​ര്യ അ​ഭി​ന​യി​ക്കു​ന്ന​ത്.

യു​വ​താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യാ​ണ് ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ​യു​ടെ നാ​യ​ക​നാ​കു​ന്ന​ത്. ന​ടി റാ​ഷി ഖ​ന്ന​യും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. കെ.​എ​സ്.​ രാ​മ​റാ​വു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.