അ​ജു വ​ർ​ഗീ​സ് സ​ണ്ണി ലി​യോ​ണി​യു​ടെ നാ​യ​ക​നോ? സ​ത്യ​മി​താ​ണ്
Saturday, November 17, 2018 9:44 AM IST
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ജു വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​ര​മെ​ത്തു​ന്ന​തെ​ന്നാ​യി വാ​ർ​ത്ത​ക​ൾ.

ഇ​പ്പോ​ഴി​ത സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞ് അ​ജു വ​ർ​ഗീ​സ് ത​ന്നെ നേ​രി​ട്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വം കേ​ൾ​ക്കാ​ൻ ര​സ​മു​ണ്ട്, പ​ക്ഷെ സ​ത്യം ഇ​ല്ലെ​ന്നാ​ണ് താ​രം ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​വ​രും നാ​യി​ക നാ​യ​ക·ാ​രാ​കു​ന്ന ചി​ത്രം എ​ത്തു​മെ​ന്നും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഗോ​വ​യി​ൽ ആ​രം​ഭി​ച്ചെ​ന്നു​മാ​യി​രു​ന്നു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന രം​ഗീ​ല​യി​ൽ സ​ണ്ണി ലി​യോ​ണി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ബാ​ക്ക് വാ​ട്ട​ർ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ജ​യ​ലാ​ൽ മേ​നോ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.