ബിലാൽ എന്നു വരും..‍? ഉത്തരങ്ങളുമായി അ​മ​ൽ നീ​ര​ദ്
Saturday, October 20, 2018 2:48 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ബി​ഗ് ബി ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​റ​ത്തി​റ​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തെ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. ബി​ലാ​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​മ​ൽ നീ​ര​ദാ​ണ്.

തി​ര​ക്ക​ഥ​യി​ൽ നൂ​റ് ശ​ത​മാ​നം സം​തൃ​പ്തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളു എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ബി​ലാ​ലി​നെ കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

2019ൽ ​ബി​ലാ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തേ​യു​ള്ളു. മാ​ത്ര​മ​ല്ല തി​ര​ക്ക​ഥ​യി​ൽ നൂ​റ് ശ​ത​മാ​നം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യു​ള്ളു. അ​മ​ൽ നീ​ര​ദ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.