ചും​ബി​ക്കാ​ൻ പ്ര​ശ്ന​മി​ല്ല: അനാർക്കലി
Friday, October 5, 2018 9:31 AM IST
ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നും ചും​ബ​ന രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​നും ത​നി​ക്ക് മ​ടി​യി​ല്ലെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി അ​നാ​ർ​ക്ക​ലി മ​രക്കാ​ർ. സ്വ​യം മൂ​ടി​പ്പുത​ച്ചി​രി​ക്കു​ന്ന​യാ​ള​ല്ല താ​ൻ. വ​സ്ത്ര​ധാ​ര​ണ​വും അ​ങ്ങ​നെ ത​ന്നെ​യാ​ണ്.

ഗ്ലാ​മ​റ​സാ​യ വേ​ഷം തേ​ടി​യെ​ത്തി​യാ​ൽ വ​ണ്ണം കു​റ​ച്ച​തി​ന് ശേ​ഷ​മേ അ​ഭി​ന​യി​ക്കൂ, ഇ​ല്ലെ​ങ്കി​ൽ വൃ​ത്തി​കേ​ടാ​വു​മെ​ന്നും താ​രം പ​റ​ഞ്ഞു. ചും​ബ​ന രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ടും മ​ടി​യൊ​ന്നു​മി​ല്ല. എ​ന്നാ​ൽ ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഈ ​അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്നു​ണ്ടോ​യെ​ന്നു​ള്ള കാ​ര്യം അ​റി​യി​ല്ലെ​ന്നും അ​നാ​ർ​ക്ക​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.