പ്ര​യാ​സ​ങ്ങ​ൾ​ക്കും അ​വ​ഗ​ണ​ന​ക​ൾ​ക്കും ഒ​ടു​വി​ലാ​ണ് ദൃ​ശ്യ​ത്തി​ലെ​ത്തി​യ​ത്: അ​ൻ​സി​ബ
Saturday, February 20, 2021 10:45 PM IST
ദൃ​ശ്യം 2ൽ ​അ​വ​സ​രം ന​ൽ​കി​യ​തി​ൽ ന​ന്ദി പ​റ​ഞ്ഞ് ന​ടി അ​ൻ​സി​ബ ഹ​സ​ൻ. "മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് സി​നി​മ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്. വ​ള​രെ​യ​ധി​കം പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും അ​വ​ഗ​ണ​ന​ക​ൾ​ക്കും ഒ​ടു​വി​ൽ ദൃ​ശ്യം എ​ന്ന ഈ ​മി​ക​ച്ച സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചു. സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ എ​ന്‍റെ പേ​ര് ചേ​ർ​ക്ക​പ്പെ​ട്ടെ​ങ്കി​ലും, അ​ഭി​ന​യ​ജീ​വി​തം ഉ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം വീ​ണ്ടും ഒ​രു അ​വ​സ​രം ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

എ​ന്നി​ലെ ന​ടി​യെ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ അ​വ​സ​രം ന​ൽ​കി​യ ദൃ​ശ്യം എ​ന്ന ചി​ത്രം ന​ൽ​കി​യ ജീ​ത്തു ജോ​സ​ഫ് സാ​റി​ന് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. മോ​ഹ​ൻ​ലാ​ൽ സാ​റി​നും ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ സാ​റി​നും ന​ന്ദി പ​റ​യു​ന്നു. എ​ന്‍റെ​യും എ​ന്‍റെ ഭാ​വി​യു​ടെ​യും പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും ന​ന്ദി പ​റ​യു​ന്നു- അ​ൻ​സി​ബ കു​റി​ച്ചു.

Came to the Film industry with a lot of desire to do well and after a lot of efforts, hardships and neglects , I got the...

Posted by Ansiba Hassan on Friday, 19 February 2021


മു​ര​ളി ഗോ​പി, അ​ഞ്ജ​ലി നാ​യ​ർ, സി​ദ്ധി​ഖ്, ആ​ശ ശ​ര​ത് തു​ട​ങ്ങി​യ​വ​രാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ മോ​ഹ​ൻ‌​ലാ​ലി​നും മീ​ന​യ്ക്കും അ​ൻ​സി​ബ​യും എ​സ്ത​റി​നു​മൊ​പ്പ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് വേ​ഷ​മി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.