ജെ. ​ഫ്രാ​ൻ​സി​സ് ഒ​രു​ക്കു​ന്ന ചി​ത്രം; അ​ഴ​ക് മ​ച്ചാ​ൻ പ്ര​ദ​ർ​ശ​ത്തി​നൊ​രു​ങ്ങു​ന്നു
Friday, June 2, 2023 11:45 AM IST
ന​വാ​ഗ​ത​നാ​യ ജെ. ​ഫ്രാ​ൻ​സി​സ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഴ​ക് മ​ച്ചാ​ൻ എ​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ജൂ​ൺ ഒ​ൻ​പ​തി​ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു. ഒ​രു ക​ർ​ഷ​ക​ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന മ​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

എ​സ്.​ആ​ർ. സു​സ്മി​ത​ൻ, റോ​യ് കൊ​ട്ടാ​രം, ഷാ​ജു​മോ​ൻ, കൊ​ല്ലം ശ​ർ​മ്മ, കൊ​ല്ലം സി​റാ​ജ്, അ​ഞ്ച​ൽ മ​ധു, ആ​ൻ​സി വ​ർ​ഗീ​സ്, ജീ​വ ന​മ്പ്യാ​ർ, അ​നു തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. തി​ര​ക്ക​ഥ - ജെ.​ഫ്രാ​ൻ​സി​സ്. സം​ഭാ​ഷ​ണം - ഷി​ബു ക​ല്ലി​ടാ​ന്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.