ബി​ജു മേ​നോ​ൻ-​സം​വൃ​ത സു​നി​ൽ ചി​ത്രം; "സ​ത്യം പ​റ​ഞ്ഞാ​ വി​ശ്വ​സി​ക്കു​വോ'
Friday, December 7, 2018 9:23 AM IST
ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം തി​ര​ശീ​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന ന​ടി സം​വൃ​താ സു​നി​ൽ നാ​യി​ക​യാ​കു​ന്ന സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. "സ​ത്യം പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​വോ'. ജി. ​പ്ര​ജി​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ ആ​ണ് നാ​യ​ക​ൻ.

ബി​ജു മേ​നോ​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സം​വൃ​ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ജീ​വ് പാ​ഴൂ​ർ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചിത്രം ഗ്രീ​ൻ ടിവി എ​ന്‍റെ​ർ​റ്റൈ​നെ​ഴ​സ്, ഉ​ർ​വ​ശി തീ​യേ​റ്റേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ രമാദേവി, സ​ന്ദീ​പ് സേ​ന​ൻ, അ​നീ​ഷ് എം. ​തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.