പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ന​ന്ദി; ബി​നു അ​ടി​മാ​ലി ആ​ശു​പ​ത്രി വി​ട്ടു; വീഡിയോ
Saturday, June 10, 2023 9:01 AM IST
കൊ​ല്ലം സു​ധി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​നു അ​ടി​മാ​ലി ആ​ശു​പ​ത്രി വി​ട്ടു. പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും യാ​തൊ​രു വി​ധ കു​ഴ​പ്പ​മ​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

‘‘എ​ല്ലാ​വ​രും ന​ന്നാ​യി സ​പ്പോ​ര്‍​ട്ട് ചെ​യ്തു, എ​നി​ക്ക് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ചു. കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ല. ഞാ​ന്‍ ഇ​പ്പോ​ള്‍ ന​ട​ന്ന​ല്ലേ കാ​റി​ല്‍ ക​യ​റി​യ​ത്,’’ എ​ന്നാ​യി​രു​ന്നു ബി​നു അ​ടി​മാ​ലി പ്ര​തി​ക​രി​ച്ച​ത്.



ജൂ​ൺ അ​ഞ്ചി​നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ദേ​ശീ​യ​പാ​ത 66 ലെ ​പ​ന​മ്പി​ക്കു​ന്നി​ൽ കൊ​ല്ലം സു​ധി​യും ബി​നു അ​ടി​മാ​ലി​യും മ​ഹേ​ഷ് കു​ഞ്ഞു​മോ​നും അ​ട​ങ്ങു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്റ്റേ​ജ്ഷോ​യ്ക്കു ശേ​ഷം വ​ട​ക​ര​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു താ​ര​ങ്ങ​ൾ. ത​ല​യ്ക്കു പ​രി​ക്കേ​റ്റ സു​ധി​യെ പെ​ട്ടെ​ന്നു​ത​ന്നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.