ബോ​ബി-​സ​ഞ്ജ​യ് തി​ര​ക്ക​ഥ​യി​ൽ പു​തി​യ ചി​ത്ര​മൊ​രു​ങ്ങു​ന്നു
Friday, September 14, 2018 10:45 AM IST
ബ്ര​ഹ്മാ​ണ്ഡ ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി​ക്കു ശേ​ഷം ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ൽ തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചു. മ​നോ​ജ് കെ. ​ജ​യ​ൻ, ആ​ശാ ശ​ര​ത്ത്, ഷെ​ബി​ൻ ബെ​ൻ​സ​ണ്‍ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കെ.​കെ. രാ​ജീ​വ് ആ​ണ്.

ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടി​ട്ടി​ല്ല. പ്ര​കാ​ശ് മൂ​വി ടോ​ണ്‍, ജൂ​ബി​ലി ഫി​ലിം​സ്, മാ​രു​തി പി​ക്ച്ചേ​ഴ്സ്, ന​ന്ദി​യാ​ട്ട് ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ പ്രേം ​പ്ര​കാ​ശ്, ജോ​യ് തോ​മ​സ്, തൊ​മ്മി​കു​ഞ്ഞ്, സ​ജി ന​ന്ദി​യാ​ട്ട് എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.