"സേ​തു​രാ​മ​യ്യ​ർ ബു​ര്‍​ജ്‌ ഖ​ലീ​ഫ​യി​ല്‍'; സാ​ക്ഷി​യാ​യി മ​മ്മൂ​ട്ടി
Friday, April 29, 2022 11:11 PM IST
മ​മ്മൂ​ട്ടി​യു​ടെ കു​റ്റാ​ന്വേ​ഷ​ണ ചി​ത്രം ‘സി​ബി​ഐ 5: ദ്‌ ​ബ്രെ​യ്‌​ന്‍റെ ട്രെ​യി​ല​ർ ബു​ര്‍​ജ്‌ ഖ​ലീ​ഫ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. പ്ര​ദ​ര്‍​ശ​ന​ത്തി​ന് സാ​ക്ഷി​യാ​വാ​ന്‍ മ​മ്മൂ​ട്ടി​യും ര​ഞ്ജി​പ​ണി​ക്ക​രും ര​മേ​ഷ് പി​ഷാ​ര​ടി​യും അ​ട​ക്ക​മു​ള്ള​വ​ർ ദു​ബാ​യി​ലെ​ത്തി​യി​രു​ന്നു.

ദു​ബാ​യി​ലു​ള്ള​വ​ര്‍​ക്ക്‌ ലൈ​റ്റ്‌ അ​പ്പ്‌ പ്ര​മോ​യ്‌​ക്ക്‌ സാ​ക്ഷി​യാ​കാ​മെ​ന്നും ബു​ര്‍​ജ്‌ ഖ​ലീ​ഫ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മ​മ്മൂ​ട്ടി ഫേസ്​ബു​ക്കി​ല്‍ കു​റി​ച്ചി​രു​ന്നു. 'കു​റു​പ്പാ'​യി​രു​ന്നു ബു​ര്‍​ജ്‌ ഖ​ലീ​ഫ​യി​ല്‍ ട്രെ​യി​ല​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച ആ​ദ്യ മ​ല​യാ​ള ചി​ത്രം.

കെ.​മ​ധു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് എ​സ്‌. എ​ന്‍.​ സ്വാ​മി​യാ​ണ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്‌. സ്വ​ര്‍​ഗ​ചി​ത്ര അ​പ്പ​ച്ച​നാ​ണ് നി​ര്‍​മാ​ണം. 1988 ഫെ​ബ്രു​വ​രി 18നാ​ണ്‌ സി​ബി​ഐ സി​രീ​സി​ലെ ആ​ദ്യ ചി​ത്ര​മാ​യ 'ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ്‌' പു​റ​ത്തി​റ​ങ്ങി​യ​ത്‌. പി​ന്നീ​ട്‌, 'ജാ​ഗ്ര​ത', 'സേ​തു​രാ​മ​യ്യ​ര്‍ സി​ബി​ഐ', 'നേ​ര​റി​യാ​ന്‍ സി​ബി​ഐ' എ​ന്നീ സി​നി​മ​ക​ളും പു​റ​ത്തി​റ​ങ്ങി. 17 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്‌ ശേ​ഷ​മാ​ണ് അ​ഞ്ചാം ഭാ​ഗം ഒ​രു​ങ്ങു​ന്ന​ത്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.