ഒ​റ്റ​മു​റി വെ​ളി​ച്ച​ത്തി​നു ശേ​ഷം രാ​ഹു​ലി​ന്‍റെ "ഡാ​കി​നി'
Tuesday, August 7, 2018 11:00 AM IST
സം​സ്ഥാ​ന പു​ര​സ്ക്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ഒ​റ്റ​മു​റി വെ​ളി​ച്ച​ത്തി​നു ശേ​ഷം രാ​ഹു​ൽ റി​ജി നാ​യ​ർ ഒ​രു​ക്കു​ന്ന ഡാ​കി​നി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ബാ​ലു​ശേ​രി സ​ര​സ, ശ്രീ​ല​ത ശ്രീ​ധ​ര​ൻ, അ​ല​ൻ​സി​യ​ർ, ഇ​ന്ദ്ര​ൻ​സ്, സേ​തു​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​താ​ര​ങ്ങ​ൾ.

ബി. ​രാ​കേ​ഷ്, സ​ന്ദീ​പ് സേ​ന​ൻ, അ​നീ​ഷ് എം.​തോ​മ​സ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.