ടി.​എ​സ്.​സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഡി​എ​ൻ​എ തു‌​ട​ങ്ങി
Friday, March 24, 2023 11:19 AM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ടി.​എ​സ്. സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​എ​ൻ​എ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി.​അ​ബ്ദു​ൾ നാ​സ​റാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പൂ​ർ​ണമാ​യും ക്രൈം ​ഇ​ൻ​വ​സ്റ്റി​ഗേ​ഷ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ റായ് ലക്ഷ്മി സു​പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ​ക​മ്മീ​ഷ​ണ​ർ റേ​ച്ച​ൽ പു​ന്നൂ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ല​ക്ഷ്മി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ഷ്ക്ക​ർ സൗ​ദാ​നാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ബാ​ബു ആ​ന്‍റ​ണി, അ​ജു വ​ർ​ഗീസ്, സൈ​ജു കു​റു​പ്പ്, ഇ​ർ​ഷാ​ദ്, ഇ​ന്ദ്ര​ൻ​സ്, റി​യാ​സ് ഖാ​ൻ, കോ​ട്ട​യം ന​സീ​ർ, പ​ത്മ​രാ​ജ് ര​തീ​ഷ്, ര​വീ​ന്ദ്ര​ൻ, സു​ധീ​ർ, ഇ​ട​വേ​ള ബാ​ബു,നി​ർ​മ്മ​ൽ പാ​ലാ​ഴി,ഇ​നി​യ. ഗൗ​രി​ന​ന്ദ, പൊ​ൻ​വ​ണ്ണ​ൻ, ബോ​ബ​ൻ ആ​ലും​മൂ​ട​ൻ, സീ​ത, അ​മീ​ർ നി​യാ​സ്, രാ​ജേ​ഷ് മാ​ധ​വ്, കു​ഞ്ച​ൻ, ആ​ശ നാ​യ​ർ, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

എ.​കെ. സ​ന്തോ​ഷി​ന്‍റേ​താ​ണു തി​ര​ക്ക​ഥ. സം​ഗീ​തം - ഫോ​ർ മ്യൂ​സി​ക്ക് ആ​ൻ​ഡ് ശ​ര​ത്. ഛാഗ്ര​ഹ​ണം - ര​വി​ച​ന്ദ്ര​ൻ. എ​ഡി​റ്റിം​ഗ് - ജോ​ൺ കു​ട്ടി. കൊ​ച്ചി, ചെ​ന്നൈ, കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.