ആദ്യത്തേതിനും മു​ക​ളി​ലാ​കും എം​ബു​രാ​ന്‍; പ്ര​ഖ്യാ​പ​ന വീ​ഡി​യോ
Thursday, August 18, 2022 11:43 AM IST
സി​നി​മ ആ​സ്വാ​ദ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച പൃഥിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിയ ഹിറ്റ് ചിത്രത്തിന് ശേ​ഷം അടുത്ത ഭാഗമായ എം​ബു​രാ​ന്‍ പ്ര​ഖ്യാ​പി​ച്ച് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. മോ​ഹ​ന്‍​ലാ​ലും പൃ​ഥ്വി​രാ​ജും തി​ര​ക്ക​ഥ​കൃ​ത്ത് മു​ര​ളി ഗോ​പി​യും നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഒ​രു​മി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.



വ​ലി​യ മു​ത​ല്‍ മു​ട​ക്കി​ലൊ​രു​ക്കു​ന്ന ചി​ത്രം ആദ്യത്തേതിലും മു​ക​ളി​ലാ​യി​രി​ക്കു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. മു​ര​ളി​യു​ടെ ക​ഥ അ​ത്ര​ക്ക് ഗം​ഭീ​ര​മാ​ണ്. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​നം കൂ​ടി​യാ​കു​മ്പോ​ള്‍ പ്ര​തീ​ക്ഷ ഇ​ര​ട്ടി​ക്കു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​യെ​ന്നും എ​ത്ര​യും വേ​ഗം മ​റ്റു ജോ​ലി​ക​ളും തീ​ര്‍​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ന്‍ പൃ​ഥ്വി​രാ​ജും പ​റ​ഞ്ഞു. ഇ​തൊ​രു ഔ​ദ്യോ​ഗി​ക കൂ​ടി​കാ​ഴ്ച​യ​ല്ല. എ​ന്നാ​ലും ഒ​രു​പാ​ട് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള ആ​ദ്യ​ചു​വ​ടാ​ണ്. തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​യി.

അ​ഭി​നേ​താ​ക്ക​ള്‍ അ​ട​ക്ക​മു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ളെ​ല്ലാം തീ​രു​മാ​നി​ക്ക​ണം. ഇ​ന്ന് മു​ത​ല്‍ എം​ബു​രാ​ന്‍ തു​ട​ങ്ങു​ക​യാ​ണ്. പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു. 2019-ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യി​രു​ന്നു പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരഭം. 200 കോ​ടി ക്ല​ബി​യ ക​യ​റി​യ ചി​ത്രം നി​ല​വി​ല്‍ ഏ​റ്റ​വും പ​ണം വാ​രി​യ ചി​ത്രം കൂ​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.