ദേ​വ​ദാ​സ് നാ​യ​ക​നാ​കു​ന്ന ക​ളി​ക്കൂ​ട്ടു​കാ​ർ
Thursday, November 8, 2018 11:41 AM IST
വി​ന​യ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ അ​തി​ശ​യ​നി​ലെ ദേ​വ​ൻ എ​ന്ന ബാ​ല​താ​ര​ത്തെ അ​വ​ത​രി​പ്പി​ച്ച ദേ​വ​ദാ​സ് നാ​യ​ക​നാ​കു​ന്ന ക​ളി​ക്കൂ​ട്ടു​കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു.

പി.​കെ. ബാ​ബു രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് ഭാ​സി പ​ടി​ക്ക​ലാ​ണ്. സൗ​ഹൃ​ദ​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.