ഗ്രാ​ൻ​ഡ് ഫാ​ദ​റി​ന്‍റെ പൂ​ജ ച​ട​ങ്ങി​ൽ ജയറാമിനൊപ്പം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും
Tuesday, December 4, 2018 10:13 AM IST
ജ​യ​റാം നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റ പൂ​ജ ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും സാ​ന്നി​ധ്യം. അ​നീ​ഷ് അ​ൻ​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഗ്രാ​ൻ​ഡ് ഫാ​ദ​റി​ന്‍റെ കൊ​ച്ചി​യി​ൽ വ​ച്ചു ന​ട​ന്ന പൂ​ജാ ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രു​ടെ​യും സാ​ന്നി​ധ്യം ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്.

ക​ഴി​ഞ്ഞ എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി എ​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ പൂ​ജ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ക്ഷേ ഇ​ന്ന് അ​തി​നേ​ക്കാ​ളൊ​ക്കെ ഉ​പ​രി സ​ന്തോ​ഷി​ക്കു​ന്ന​ത് ഇ​വ​ർ ര​ണ്ടു​പേ​രു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ടാ​ണ്. ഞാ​ൻ സി​നി​മ​യി​ലെ​ത്തി മു​പ്പ​തു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ഒ​ര​നു​ജ​നെ​പ്പോ​ലെ ഇ​വ​ർ ഇ​രു​വ​രും എ​നി​ക്ക് സ്നേ​ഹം ന​ൽ​കി കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ചേ​ട്ട​ന്മാ​രെ​പ്പോ​ലെ ഞാ​ൻ അ​വ​രെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തു​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്ന് എ​നി​ക്കു​തോ​ന്നു​ന്നു, വെ​റു​മൊ​രു ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​വ​ർ ഇ​വി​ടെ വ​രാ​മെ​ന്നു പ​റ​ഞ്ഞ​ത്.

ലാ​ലേ​ട്ടാ എ​ന്‍റെ​യൊ​രു പ​ട​ത്തി​ന്‍റെ പൂ​ജ​യ്ക്ക് വ​ന്ന് വി​ള​ക്കു​കൊ​ളു​ത്തി ത​രു​മോ?. ​അ​നി​യാ ഇ​തി​നൊ​ക്കെ എ​ന്തി​നാ​ണ് മെ​സേ​ജ്, എ​വി​ടെ​യാ എ​ത്തേ​ണ്ട​തെ​ന്നു​മാ​ത്രം പ​റ​യൂ, ഇ​ങ്ങ​നെ​യാ​യി​രു​ന്നു ലാ​ലേ​ട്ട​ൻ എ​നി​ക്കു തി​രി​ച്ച് അ​യ​ച്ച സ​ന്ദേ​ശ​മെ​ന്ന് ജ​യ​റാം പ​റ​ഞ്ഞു.

മ​മ്മൂ​ക്ക മൂ​ന്നാം തീ​യ​തി രാ​വി​ലെ അ​വി​ടെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് എ​ന്‍റെ സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. ഈ ​സ്റ്റേ​ജ് കെ​ട്ടു​ന്ന​തി​നു മു​ൻ​പേ അ​ദ്ദേ​ഹം രാ​വി​ലെ ത​ന്നെ ഇ​വി​ടെ എ​ത്തു​ക​യും ചെ​യ്തു.-​ജ​യ​റാം പ​റ​ഞ്ഞു.

അ​നു​ശ്രി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ദി​വ്യ പി​ള്ള, സു​ര​ഭി സ​ന്തോ​ഷ്, ബാ​ബു രാ​ജ്, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ജി​ത സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ഹ​സീ​ബ് ഹ​നീ​ഫ്, മ​ഞ്ജു ബാ​ദു​ഷ, അ​ജി മേ​ട​യി​ൽ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.