ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ ഇ​ള​യ​രാ​ജ; മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി
Wednesday, November 7, 2018 10:26 AM IST
ഗി​ന്ന​സ് പ​ക്രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ള​യ​രാ​ജ​യു​ടെ മോ​ഷ​ൻ​പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. മാ​ധ​വ് രാ​മ​ദാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വ​ന​ജ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഗി​ന്ന​സ് പ​ക്രു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗോ​കു​ൽ സു​രേ​ഷ്, ദീ​പ​ക് പ​റ​മ്പോ​ൾ, ഹ​രി​ശ്രി അ​ശോ​ക​ൻ, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, ത​മ്പി ആ​ന്‍റ​ണി, ബേ​ബി ആ​ർ​ദ്ര എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ജി​ത് കൃ​ഷ്ണ, ജ​യ​രാ​ജ് ടി. ​കൃ​ഷ്ണ​ൻ, ബി​നീ​ഷ് ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.