നെ​ഞ്ചു​പി​ട​യു​ന്ന ഒ​രു മ​തേ​ത​ര ഇ​ന്ത്യ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു; രാ​ഹു​ലിനെ പ്ര​ശം​സി​ച്ച് ഹ​രീ​ഷ് പേ​ര​ടി
Tuesday, January 31, 2023 1:28 PM IST
കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ശം​സ. നെ​ഞ്ചു​പി​ട​ക്കു​ന്ന ഒ​രു മ​തേ​ത​ര ഇ​ന്ത്യ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ന്ത്യ ന​ട​ന്നു കാ​ണേ​ണ്ട​താ​ണെ​ന്ന ബോ​ധ്യ​മാ​ണ് രാ​ഷ്ട്രീ​യ പാ​ഠ​ശാ​ല​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തെ​ന്നും ഹ​രീ​ഷ് കു​റി​ച്ചു.

ഇ​ന്ത്യ ന​ട​ന്നു കാ​ണേ​ണ്ട​ത് ത​ന്നെ​യാ​ണ് എ​ന്ന ബോ​ധ്യ​മാ​ണ് രാ​ഹു​ൽ ജി ​നി​ങ്ങ​ളെ ഇ​ന്ത്യ​യു​ടെ വ​ലി​യ രാ​ഷ്ട്രി​യ പാ​ഠ​ശാ​ല​യി​ലേ​ക്ക് കൈ ​പി​ടി​ച്ച് ഉ​യ​ർ​ത്തു​ന്ന​ത്...​

ഈ യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് അ​റി​ഞ്ഞ രീ​തി​യി​ൽ നി​ങ്ങ​ൾ ഏ​റെ ന​വി​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് ത​ന്നെ​യാ​ണ് മ​ഹാ​ത്മാ​വി​ന്‍റെ ഓ​ർ​മ്മ​ക​ൾ ത​ളം കെ​ട്ടി​യ ഈ ​ജ​നു​വ​രി 30തി​ന്‍റെ രാ​ഷ്ട്രി​യ സ​ത്യം...​

നെ​ഞ്ചു​പി​ട​ക്കു​ന്ന ഒ​രു മ​തേ​ത​ര ഇ​ൻ​ഡ്യ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്...​ആ​ശം​സ​ക​ൾ.
ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.