"പ്ര​ണ​വി​ന്‍റെ "ഹൃ​ദ​യം' മാ​റ്റി വ​യ്ക്കി​ല്ല; റി​ലീ​സ് പ​റ​ഞ്ഞ ദി​വ​സം ത​ന്നെ'
Thursday, January 20, 2022 8:03 PM IST
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​മാ​യ ഹൃ​ദ​യ​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​യെ​ന്ന് പ്ര​ചാ​ര​ണം തെ​റ്റ​ണെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. തി​യ​റ്റ​റു​ട​മ​ക​ളോ​ടും വി​ത​ര​ണ​ക്കാ​രോ​ടും ജ​ന​ങ്ങ​ളോ​ടും പ​റ​ഞ്ഞ വാ​ക്ക് മാ​റ്റി​ല്ലെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സ​ൺ‌​ഡേ ലോ​ക്ക്ഡൌ​ൺ പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ഹൃ​ദ​യം മാ​റ്റി വെ​ച്ചു എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത പ​ര​ക്കു​ന്നു​ണ്ട്. ഹൃ​ദ​യ​ത്തി​ന്‍റെ റി​ലീ​സി​ന് ഒ​രു മാ​റ്റ​വു​മി​ല്ല. ഞ​ങ്ങ​ൾ തീ​യേ​റ്റ​റു​ട​മ​ക​ളോ​ടും വി​ത​ര​ണ​ക്കാ​രോ​ടും ജ​ന​ങ്ങ​ളോ​ടും പ​റ​ഞ്ഞ വാ​ക്കാ​ണ​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ർ ഹൃ​ദ​യം കാ​ണാ​ൻ കാ​ത്തി​രി​ക്ക​ന്നു എ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ആ​വേ​ശ​പൂ​ർ​വം സി​നി​മ കാ​ണാ​ൻ വ​രൂ. നാ​ളെ തീ​യേ​റ്റ​റി​ൽ കാ​ണാം. 😊😊
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.