ഇ​തി​ഹാ​സ 2വി​ൽ ഇ​ന്ദ്ര​ജി​ത്ത് നായകൻ
Tuesday, October 16, 2018 9:45 AM IST
ബി​നു സം​വി​ധാ​നം ചെ​യ്ത ഇ​തി​ഹാ​സ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത് നാ​യ​ക​ൻ. നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം ര​ണ്ടാം ഭാ​ഗ​വു​മാ​യി എ​ത്തു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ. ഇ​തി​ഹാ​സ​യി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ​യും അ​നു​ശ്രീ​യു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക​നാ​വു​ക ഇ​ന്ദ്ര​ജി​ത്താ​യി​രി​ക്കും. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഇ​ന്ദ്ര​ജി​ത്ത് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പു​റ​ത്തു​വി​ട്ടിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.