പ്രേ​തം 2; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Thursday, September 20, 2018 3:05 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ര​ഞ്ജി​ത് ശ​ങ്ക​ർ ചി​ത്രം പ്രേ​തം 2വി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. "ഡ​ബി​ൾ ഫ​ണ്‍ ഡ​ബി​ൾ ഫി​യ​ർ' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യു​ള്ള ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​റും സം​വി​ധാ​യ​ക​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ജോ​ണ്‍ ഡോ​ണ്‍ ബോ​സ്ക്കോ എ​ന്ന മെ​ന്‍റ​ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദു​ർ​ഖാ കൃ​ഷ്ണ, സാ​നി​യ ഇ​യ്യ​പ്പ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.