"ജോ​ണി ജോ​ണി യേ​സ് അ​പ്പ' തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Friday, October 19, 2018 10:30 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​ൻ, അ​നു സി​ത്താ​ര എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന "ജോ​ണി ജോ​ണി യേ​സ് അ​പ്പ' ഒ​ക്ടോ​ബ​ർ 26ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. പാ​വാ​ട എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മാ​ർ​ത്താ​ണ്ഡ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

മം​മ്ത മോ​ഹ​ൻ​ദാ​സ്, ടി​നി ടോം, ​ഷ​റ​ഫു​ദീ​ൻ, അ​ബു​സ​ലീം, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.