മ​ല​ബ​ന്ധം, ചൊ​റി തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​ദി​വ​സം അ​ധി​കാ​രം കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കു​ക
Friday, June 25, 2021 12:18 AM IST
അ​ധി​കാ​ര​ക്ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​യാ​ളി​ന്‍റെ ശാ​രീ​രി​ക - മാ​ന​സീ​കാ​വ​സ്ഥ​ക​ളെ മ​ന​സി​ലാ​ക്കി​യി​ട്ട് വേ​ണം അ​വ​രു​ടെ അ​ടു​ത്ത് പ​രാ​തി​യു​മാ​യി പോ​കാ​നെ​ന്ന് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജോ​യി മാ​ത്യൂ. ഇ​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ക​ട്ട​പ്പൊ​ക​യാ​കു​മെ​ന്നും ജോ​യി മാ​ത്യൂ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​ധി​കാ​രം ക​യ്യാ​ളു​ന്ന​വ​രോ​ട് :
(അ​ധി​കാ​ര സ്ഥാ​ന​ത്തി​രി​ക്കു​ന്ന എ​ല്ലാ​വ​ര്ക്കും ഇ​ത് ബാ​ധ​കം )
മ​ല​ബ​ന്ധം
വ​യ​റി​ള​ക്കം
അ​ർ​ശ​സ്സ്
മാ​സ​മു​റ
മെ​ന​പ്പോ​സ്
മൈ​ഗ്രെ​യ്ൻ
കു​ടും​ബ ക​ല​ഹം
ലൈം​ഗി​ക പ്ര​ശ്ന​ങ്ങ​ൾ
ചൊ​റി
ചി​ര​ങ്
തു​ട​ങ്ങി​യ മ​നു​ഷ്യ​ർ​ക്കു​ള്ള എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും നി​ങ്ങ​ൾ​ക്കു​മു​ണ്ടാ​കാം അ​തി​നാ​ൽ അ​ത്ത​രം ദി​വ​സ​ങ്ങ​ളി​ൽ
അ​ധി​കാ​രം കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കു​ക;
അ​വ​ധി​യെ​ടു​ക്കു​ക.
പ​രാ​തി​യു​മാ​യി പോ​കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ക് അ​ധി​കാ​ര​ക്ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​യാ​ളി​ന്റെ ശാ​രീ​രി​ക /മാ​ന​സീ​കാ​വ​സ്ഥ​ക​ളെ മ​ന​സ്സി​ലാ​ക്കി​യി​ട്ട് വേ​ണം അ​വ​രു​ടെ സ​മ​ക്ഷ​ത്തി​ൽ പ​രാ​തി​യു​മാ​യി പോ​കാ​ൻ .
ഇ​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ക​ട്ട​പ്പൊ​ക !
ഒ​റ്റ​യാ​ൾ കോ​ട​തി​ക​ൾ വി​ധി​ക്കു​ന്ന വി​ധി​ക​ൾ പ​ല​തും മേ​ൽ​പ്പ​റ​ഞ്ഞ അ​സു​ഖ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​ങ്ങ​ൾ ആ​യി​ക്കൂ​ടെ
എ​ന്ന് ആ​രെ​ങ്കി​ലും സ​ന്ദേ​ഹി​ച്ചാ​ൽ കു​ഴ​പ്പ​മു​ണ്ടോ ?
-("ഒ​രു അ​ന്യാ​യാ​ധി​പ​ന്റെ നീ​റു​ന്ന ചി​ന്ത​ക​ൾ "എ​ന്ന അ​പ്ര​കാ​ശി​ത കൃ​തി​യി​ൽ നി​ന്നും )
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.