"യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ശി​വ​താ​ണ്ഡ​വം ഒ​രു നി​ർ​ബ​ന്ധി​ത ഐ​റ്റ​മാ​യി​രി​ക്കു​മ​ത്രെ'
Friday, July 30, 2021 1:27 AM IST
നി​യ​മ​സ​ഭ ക​യ്യാ​ങ്ക​ളി കേ​സി​ൽ ഉൾപ്പെട്ട മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യെ പ​രി​സ​ഹി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു. കേ​സി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യ​ട​ക്ക​മു​ള്ള​വ​ർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന സു​പ്രീം‌​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ജോ​യ് മാ​ത്യു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ക​ലാ​തി​ല​ക മോ​ഹി​ക​ൾ ശ്ര​ദ്ധി​ക്കു​ക അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ശി​വ​താ​ണ്ഡ​വം ഒ​രു നി​ർ​ബ​ന്ധി​ത ഐ​റ്റ​മാ​യി​രി​ക്കു​മ​ത്രെ എ​ന്നാ​യി​രു​ന്നു പോ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.