അ​ന്ന ബെ​ന്നി​ന് പ​ക​രം അ​നി​ഖ സു​രേ​ന്ദ്ര​ൻ; ക​പ്പേ​ള തെ​ലു​ങ്ക് റീ​മേ​ക്ക്
Saturday, January 28, 2023 3:26 PM IST
അ​നി​ഖ സു​രേ​ന്ദ്ര​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ബു​ട്ട ബൊ​മ്മ എ​ന്ന ചി​ത്ര​ത്തി​ൻ​റെ ട്രെ​യി​ല​ർ എ​ത്തി. മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ക​പ്പേ​ള എ​ന്ന ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കാ​ണ് ബു​ട്ട ബൊ​മ്മ.

അ​ന്ന ബെ​ൻ, റോ​ഷ​ൻ മാ​ത്യു, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രാ​യി​രു​ന്നു ക​പ്പേ​ള​യി​ലെ പ്ര​ധാ​ന​താ​ര​ങ്ങ​ൾ. അ​ന്ന ബെ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ തെ​ലു​ങ്കി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​നി​ഖ സു​രേ​ന്ദ്ര​നാ​ണ്. അ​നി​ഖ​യു​ടെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്രം കൂ​ടി​യാ​ണി​ത്.



റോ​ഷ​ൻ മാ​ത്യു​വി​ന്‍റെ ക​ഥാ​പാ​ത്രം സൂ​ര്യ വി​ശി​ഷ്ട​യാ​ണ് തെ​ലു​ങ്കി​ലെ​ത്തു​ന്പോ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ്രീ​നാ​ഥ് ഭാ​സി അ​വ​ത​രി​പ്പി​ച്ച വേ​ഷം അ​ര്‍​ജു​ൻ ദാ​സും ചെ​യ്യു​ന്നു.



ഷൗ​രി ച​ന്ദ്ര​ശേ​ഖ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഗീ​തം ഗോ​പി സു​ന്ദ​ർ. 2020ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്ര​മാ​ണ് ക​പ്പേ​ള എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.