ബേ​ബി ഷ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്ക് ചേ​ർ​ന്ന് ന​ടി കാ​വ്യ മാ​ധ​വ​ൻ
Thursday, September 20, 2018 11:52 AM IST
പു​തി​യ അ​തി​ഥി​യെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ന​ടി കാ​വ്യ മാ​ധ​വ​ന് അ​പ്ര​തീ​ക്ഷി​ത വി​രു​ന്നൊ​രു​ക്കി സു​ഹൃ​ത്തു​ക്ക​ൾ. അ​മ്മ​യാ​കാ​ൻ പോ​കു​ന്ന കാ​വ്യ​യ്ക്കു സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ഒ​രു​ക്കി​യ സ​ർ​പ്രൈ​സാ​യി​രു​ന്നു ബേ​ബി ഷ​വ​ർ ആ​ഘോ​ഷം. കൊ​ച്ചി​യി​ലെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ​യാ​ണ് ആ​ഘോ​ഷം ന​ട​ന്ന​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണെ​ന്നു കാ​വ്യ​പോ​ലും ആ​ഘോ​ഷം അ​റി​യു​ന്ന​തെ​ന്ന് കാ​വ്യ​യു​ടെ കു​ടും​ബം വ്യ​ക്ത​മാ​ക്കി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണു പു​റ​ത്തു​വ​ന്ന​ത്. നി​റ​വ​യ​റി​ൽ പി​ടി​ച്ച് പു​ഞ്ചി​രി തൂ​കി നി​ൽ​ക്കു​ന്ന കാ​വ്യ​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

2016 ന​വം​ബ​ർ 25 നാ​യി​രു​ന്നു ദി​ലീ​പും കാ​വ്യ​യും ത​മ്മി​ലു​ള്ള വി​വാ​ഹം കൊ​ച്ചി​യി​ൽ ന​ട​ന്ന​ത്. ഒ​രു​പാ​ട് കാ​ല​ത്തെ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ താ​ര​ജോ​ഡി​ക​ളാ​യ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ശേ​ഷം പൂ​ർ​ണ​മാ​യും അ​ഭി​ന​യം നി​ർ​ത്തി​യ കാ​വ്യ വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ച്ചു​വ​രി​ക​യാ​ണ്. ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ർ​ക്കു ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഉ​പ​ഹാ​ര​ങ്ങ​ളും മ​റ്റും ന​ൽ​കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങാ​ണ് ബേ​ബി ഷ​വ​ർ ആ​ഘോ​ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.