മു​ഖം കാ​ണി​ക്കാ​തെ ലാ​ലേ​ട്ട​ൻ; ലൂ​സി​ഫ​റി​ന്‍റെ ത്രി​ല്ലിം​ഗ് ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Sunday, July 8, 2018 9:44 AM IST
സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് ന​ട​ൻ പൃ​ഥ്വി​രാ​ജ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ക​റു​ത്ത ക​ര​യു​ള്ള വെ​ള്ള മു​ണ്ടും വെ​ളു​ത്ത ഷ​ർ​ട്ടു​മി​ട്ട് ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന താ​ര​ത്തി​ന്‍റെ മു​ഖം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ക​മ്മാ​ര​സം​ഭ​വ​ത്തി​നു ശേ​ഷം മു​ര​ളി ഗോ​പി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ലൂ​സി​ഫ​ർ. ഒ​രു പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ചി​ത്ര​മാ​കും ഈ ​സി​നി​മ​യെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ദീ​പ​ക് ദോ​വാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.