യു​വ​താ​ര​ങ്ങ​ളൊ​ന്നി​ക്കു​ന്ന "മ​റി​യം വ​ന്ന് വി​ള​ക്കൂ​തി'
Monday, November 12, 2018 9:37 AM IST
ന​വാ​ഗ​ത​നാ​യ ജെ​നി​ത് കാ​ച്ചാ​പ്പി​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സി​ജു വി​ൽ​സ​ണ്‍, കൃ​ഷ്ണ ശ​ങ്ക​ർ, ശ​ബ​രീ​ഷ്, അ​ൽ​ത്താ​ഫ്, ഷി​യാ​സ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. "മ​റി​യം വ​ന്ന് വി​ള​ക്കൂ​തി' എന്നാണ് സിനിമയുടെ പേര്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.

മു​മ്പ് മ​ന്ദാ​കി​നി എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പേ​ര് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. രാ​ജേ​ഷ് അ​ഗ​സ്റ്റി​ൻ ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.