"കു​ടും​ബ പ്രേ​ക്ഷ​ക​ർ​ക്ക് ന​ന്ദി; പൈ​റ​സി​യി​ൽ നി​ങ്ങ​ൾ പെ​ട്ട് പോ​ക​രു​ത്'
Sunday, December 5, 2021 10:13 PM IST
മ​ര​ക്കാ​ർ എ​ന്ന വ​ലി​യ സി​നി​മ​യെ സ്വീ​ക​രി​ച്ച കു​ടും​ബ പ്രേ​ക്ഷ​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. "സി​നി​മ​യെ, നാ​ടി​നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ വി​ജ​യ​മാ​ണ് മ​ര​ക്കാ​രു​ടെ വി​ജ​യം. ന​മ്മ​ൾ എ​ല്ലാ​വ​രും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ജീ​വി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ച​രി​ത്ര​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ട്.

ഈ ​ചി​ത്ര​ത്തി​ന് ന​ൽ​കു​ന്ന സ്നേ​ഹ​വും സ​ഹ​ക​ര​ണ​വും തു​ട​ർ​ന്നും ഉ​ണ്ടാ​ക​ണം. മ​ല​യാ​ള സി​നി​മ​യി​ൽ വ​ലി​യ ചി​ത്ര​ങ്ങ​ൾ കു​റ​വാ​ണ്. ഇ​നി​യും വ​ലി​യ ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണം.

ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പൈ​റേ​റ്റ​ഡ് കോ​പ്പി​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്, അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഒ​രു​പാ​ട് ആ​ളു​ക​ളു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ക​ർ​ക്കു​ക​യാ​ണ് അ​തി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​ത്. പൈ​റ​സി​യി​ൽ നി​ങ്ങ​ൾ പെ​ട്ട് പോ​ക​രു​ത്.

ഈ ​സി​നി​മ​യ്ക്ക് തു​ട​ക്ക​ത്തി​ൽ ഒ​രു​പാ​ട് ആ​വ​ശ്യ​മി​ല്ലാ​ത്ത പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ന്നു ആ​ദ്യം. കാ​ര്‍​മേ​ഘ​മൊ​ക്കെ മാ​റി. സൂ​ര്യ​ന്‍ ക​ത്തി​നി​ല്‍​ക്കു​ന്ന​ത് പോ​ലെ മാ​റും എ​ന്നാ​ണ് പ്ര​തീ​ക്ഷ. സി​നി​മ കാ​ണു​ന്ന ആ​ര്‍​ക്കും അ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​ങ്ങ​ള്‍ പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല.

ഒ​രു​പാ​ട് പേ​രു​ടെ ജോ​ലി​യു​ടെ ഫ​ല​മാ​ണ് സി​നി​മ. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ പാ​ടി​ല്ല. സി​നി​മ​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഈ ​സി​നി​മ​യ്ക്കാ​യി അ​ണി ചേ​രു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. വീ​ണ്ടും കാ​ണാം. മോ​ഹ​ന്‍​ലാ​ൽ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.