ലാ​ലേ​ട്ട​ന്‍റെ ഡ്രാ​മ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Monday, October 1, 2018 10:54 AM IST
മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി​ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഡ്രാ​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​വം​ബ​ർ ര​ണ്ടി​നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ല​ണ്ട​നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ര​ണ്‍​ജി പ​ണി​ക്ക​ർ, ആ​ശാ ശ​ര​ത്ത്, ക​നി​ഹ, നി​ര​ഞ്ജ് മ​ണി​യ​ൻ പി​ള്ള, ബൈ​ജു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വ​ർ​ണ​ചി​ത്ര ഗു​ഡ്‌ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ലി​ല്ലി​പു​ട്ട് മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ​യും ബാ​ന​റി​ൽ എം.​കെ. നാ​സ​റും മ​ഹാ​സു​ബൈ​റു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.