വധുവാരെന്ന് പ്രഭാസ് വെളിപ്പെടുത്തും‍?
Tuesday, October 2, 2018 10:02 AM IST
തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം പ്ര​ഭാ​സി​ന്‍റെ വി​വാ​ഹ​ത്തെ കു​റി​ച്ച് ഗോ​സി​പ്പു​ക​ളും ക​ഥ​ക​ളും ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് കു​റേ​ക്കാ​ല​മാ​യി. ബാ​ഹു​ബ​ലി​യി​ലെ നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി​യു​മാ​യി പ്ര​ഭാ​സ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഉ​ട​നെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും സൗ​ഹൃ​ദ​ത്തി​ൽ ക​വി​ഞ്ഞ് ഒ​ന്നു​മി​ല്ലെ​ന്നാ​ണ് ഇ​രു​വ​രും പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ പ്ര​ഭാ​സി​ന്‍റെ വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ ഏ​താ​ണ്ട് തീ​രു​മാ​ന​മാ​യെ​ന്നാ​ണ് തെ​ലു​ങ്ക് സി​നി​മാ​ലോ​ക​ത്തു നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ത​ന്‍റെ ഭാ​വി വ​ധു​വി​നെ​ക്കു​റി​ച്ചും ത​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഒക്ടോബർ 23ന് ​പ്ര​ഭാ​സ് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ബാ​ഹു​ബ​ലി​യു​ടെ വ​ൻ​വി​ജ​യ​ത്തി​നു​ശേ​ഷം നി​ര​വ​ധി വി​വാ​ഹാ​ഭ്യ​ർ​ഥ​ന​ക​ൾ പ്ര​ഭാ​സി​നു ല​ഭി​ക്കു​ന്നു​ണ്ട​ത്രേ. എ​ന്താ​യാ​ലും വ​ധു ആ​രെ​ന്ന് ഒക്ടോബർ 23ന് ​അ​റി​യാം എ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.