പൃ​ഥ്വി​യു​ടെ ന​യ​ൻ ന​വം​ബ​റി​ലെ​ത്തും
Sunday, September 16, 2018 11:37 AM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ന​യ​ൻ ന​വം​ബ​ർ പ​തി​നാ​റി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും സോ​ണി പി​ക്ച്ചേ​ഴ്സി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ന​യ​ൻ.

ക​മ​ലി​ന്‍റെ മ​ക​ൻ ജെ​നൂ​സ് മൊ​ഹ​മ്മ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത മോ​ഹ​ൻ​ദാ​സ്, വാ​മി​ഖ ഖ​മ്പി, ശേ​ഖ​ർ മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.