അ​രി​സ്റ്റോ സു​രേ​ഷി​നൊ​പ്പം നി​ത്യ മേ​നോ​ൻ
Tuesday, October 23, 2018 10:26 AM IST
കോ​ളാ​ന്പി​യി​ൽ അ​രി​സ്റ്റോ സു​രേ​ഷി​നൊ​പ്പം നി​ത്യ​ മേ​നോ​നും. കെ. ​രാ​ജീ​വ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​രത്ത് ആ​രം​ഭി​ച്ചു. ര​ൺ​ജി പ​ണി​ക്ക​ർ, രോ​ഹി​ണി, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

സു​പ്രീം​കോ​ട​തി കോ​ളാ​മ്പി മൈ​ക്കു​ക​ൾ നി​രോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​രു​ടെ പ്ര​തി​സ​ന്ധി​യാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.