വേ​റി​ട്ട പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​മാ​യി ടീം ​ഒ​ടി​യ​ൻ
Sunday, October 21, 2018 10:22 AM IST
വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വേ​റി​ട്ട പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ ഇ​രു​കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്.

കൊ​ച്ചി ലു​ലു മാ​ളി​ലെ പി​വി​ആ​റി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ പ്ര​തി​മ സ്ഥാ​പി​ച്ചാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഈ ​പ്ര​തി​മ​യ്ക്കൊ​പ്പം ആ​രാ​ധ​ക​ർ​ക്ക് സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. മാ​ത്ര​മ​ല്ല മ​റ്റ് റി​ലീ​സിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​മ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ചി​ത്ര​ത്തി​ൽ മു​പ്പ​തു മു​ത​ൽ അ​റു​പ​ത് വ​യ​സു​വ​രെ​യു​ള്ള ലു​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ, പ്ര​കാ​ശ് രാ​ജ്, ന​രേ​ൻ, സി​ദ്ധി​ഖ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.